യാസ് ചുഴലിക്കാറ്റ് ദുര്‍ബലമായി : മൂന്ന് സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത
ന്യൂഡല്‍ഹി : പശ്ചിമ ബംഗാളിലും ഒഡീഷയിലും നാശം വിതച്ച യാസ് ചുഴലിക്കാറ്റ് ദുര്‍ബലമായി. നിലവില്‍ ശക്തി ക്ഷയിച്ച് ജാര്‍ഖണ്ഡിന് സമീപം ന്യൂനമര്‍ദമായി തുടരുന്നതിനാല്‍ ജാര്‍ഖണ്ഡ്, ഒഡീഷ, ബംഗാള്‍ ...