ദന നാളെ കരതൊടുമെന്ന് മുന്നറിയിപ്പ്, ചുഴലിക്കാറ്റ് ആഞ്ഞടിക്കാൻ സാധ്യത ഈ പ്രദേശങ്ങളിൽ, ജാഗ്രത
ന്യൂഡല്‍ഹി: ദന ചുഴലിക്കാറ്റ് നാളെയോടെ കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്(ഐഎംഡി) അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ചുഴലികാറ്റ് ഒഡീഷയിലെ പുരിക്കും പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിനും ഇടയില്‍ ...