ഗുജറാത്തിന് ആശ്വാസം; വായു ചുഴലിക്കാറ്റ് ഗതിമാറി ഒമാന്‍ തീരത്തേക്ക്; തീരത്ത് ആഞ്ഞുവീശില്ല
ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപം കൊണ്ട് അതിതീവ്ര രൂപം പൂണ്ട വായു ചുഴലിക്കാറ്റില്‍ നിന്നും രക്ഷപ്പെട്ട് ഗുജറാത്ത്. നേരത്തെ വായു ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയായിരുന്നെങ്കിലും നിലവില്‍ ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ ...