കേരളം ചുഴലിക്കാറ്റ് ഭീഷണിയില്‍ നിന്ന് മുക്തമാകില്ല; ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശനിയാഴ്ച തീവ്ര ന്യൂനമര്‍ദമായി ഞായറാഴ്ചയോടെ ടൗട്ടേ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്ന് കേരളം ജാഗ്രതയിലാണ്. റെഡ് അലര്‍ട്ടിനു സമാനമായ ...