മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത; തേജ് ചുഴലിക്കാറ്റ് ഭീതിയില്‍ ഒമാന്‍, ഇന്നും നാളെയും രണ്ടു പ്രവിശ്യകളില്‍ അവധി
മസ്കറ്റ്: മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയുള്ള തേജ് ചുഴലിക്കാറ്റിനെ നേരിടാന്‍ മുന്നൊരുക്കങ്ങള്‍ കൂടുതല്‍ ശക്തമാക്കി ഒമാന്‍. നിലവില്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇന്നും നാളെയും രണ്ടു ...