ആന്ധ്രാതീരം തൊട്ട് മിഗ്ജോം: അതീവജാഗ്രത, ചെന്നൈയില്‍ വെള്ളപ്പൊക്ക ബാധിത മേഖലകള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി
ചെന്നൈ: മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയിലെത്തിയ മിഗ്ജോം ചുഴലിക്കാറ്റ് ആന്ധ്രാതീരം തൊട്ടു. നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയിലാണ് കാറ്റ് കര തൊട്ടത്. കരതൊട്ട മിഷോങ് ചുഴലിക്കാറ്റ് മണിക്കൂറില്‍ 90 ...