വേഗത മണിക്കൂറിൽ 95 കിലോമീറ്റർ; ഗുലാബ് ചുഴലിക്കാറ്റ് തീരം തൊട്ടു; കേരളത്തിലും കനത്തമഴ
തിരുവനന്തപുരം: ഗുലാബ് ചുഴലിക്കാറ്റ് 95 കി.മീ വേഗതയോടെ തീരം തൊട്ടു. അടുത്ത മണിക്കൂറുകളിൽ പൂർണ്ണമായും കരയിൽ പ്രവേശിക്കും. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് കലിംഗ പട്ടണത്തിനും ...