യാസ് ചുഴലിക്കാറ്റ് : ന്യൂനമര്‍ദ്ദം രൂപപ്പെട്ടു , മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഒഡീഷയോടും പശ്ചിമ ബംഗാളിനോടും കേന്ദ്രം
ന്യൂഡല്‍ഹി : ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് രാവിലെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെത്തുടര്‍ന്ന് മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഒഡീഷയ്ക്കും പശ്ചിമബംഗാളിനും കേന്ദ്രം നിര്‍ദേശം നല്കി.മെയ് 26ഓടെ യാസ് ചുഴലിക്കാറ്റ് കര തൊട്ടേക്കാമെന്നാണ് ...