155 ദിവസത്തെ യാത്ര, സൈക്കിളില്‍ പിന്നിട്ടത് 15 സംസ്ഥാനങ്ങള്‍; ശ്രീജിത്തിന് ചെലവ് 15000 രൂപ മാത്രം,
ചേര്‍ത്തല: 155 ദിവസത്തെ യാത്ര കൊണ്ട് ശ്രീജിത്ത് കണ്ടത് കാശ്മീര്‍ ഉള്‍പ്പടെ 15 സംസ്ഥാനങ്ങളാണ്. അതിര്‍ത്തികടന്ന് നേപ്പാളിലും കറങ്ങി. ശ്രീജിത്തിന്റെ സൈക്കിളിലുള്ള ഈയാത്രയ്ക്കു ചെലവായത് 15,000 രൂപയില്‍ ...