വിവാഹത്തിൽ നിന്നും യുവാവ് പിന്മാറിയതോടെ ജന്മം നൽകിയ കുഞ്ഞിനെ അമ്മതൊട്ടിലിൽ ഉപേക്ഷിച്ചു; 9 മാസത്തിനു ശേഷം കുഞ്ഞ് വീണ്ടും പെറ്റമ്മയുടെ കൈകളിലേക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതി അമ്മതൊട്ടിലിൽ ലഭിച്ച കുഞ്ഞിനെ നിയമപോരാട്ടത്തിന് ഒടുവിൽ തിരിച്ചുനൽകി വീണ്ടും വാർത്തകളിൽ നിറയുകയാണ്. അനുപമ എസ് ചന്ദ്രന്റെ കുഞ്ഞിനെ കൈമാറിയ സംഭവത്തിന് പിന്നാലെയാണ് ...