‘ആ തോൽവി അംഗീകരിക്കുക എളുപ്പമായിരുന്നില്ല; ഷോക്കിൽ നിന്ന് തിരിച്ചുവരാൻ സമയമെടുത്തു; ഇടവേള വേണ്ടി വന്നു’; ലോകകപ്പ് തോൽവിയോട് രോഹിത് ശർമ്മ
രാജ്യത്തെ എല്ലാ ക്രിക്കറ്റ് പ്രേമികളുടെയും ഹൃദയം തകർത്ത ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് ഏറ്റ തോൽവിക്ക് പിന്നാലെ ആദ്യമായി മനസുതുറന്ന് രോഹിത് ശർമ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ...