2022 വരെ കാലാവധിയുണ്ട്: കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചാണ് പ്രവര്‍ത്തിക്കുന്നത്; ശിശുക്ഷേമ സമിതിയെ തകര്‍ക്കാനുള്ള ശ്രമം; ഷിജുഖാന്
തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നല്കിയ വിവാദത്തില്‍ ശിശുക്ഷേമ സമിതിക്കെതിരെയുള്ള പ്രചാരണത്തില്‍ പ്രതികരിച്ച് ജനറല്‍ സെക്രട്ടറി ജെഎസ് ഷിജുഖാന്. പൊതുജന മധ്യത്തില്‍ അപമാനിക്കാനാണ് ശ്രമം നടക്കുന്നതെന്ന് ആരോപിച്ച ...