മോഷണം; സൗദിയില്‍ മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ചുമാറ്റാന്‍ കോടതി വിധി!
അബഹ: മോഷണക്കേസില്‍ പ്രതിയായ മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ച് മാറ്റാന്‍ കോടതി വിധി. ആലപ്പുഴ നൂറനാട് സ്വദേശിയായ യുവാവിന്റെ വലത് കൈ മുറിച്ച് മാറ്റണമെന്നാണ് സൗദിയിലെ ഖമീസ് ...