സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കേസ്; കസ്റ്റംസ് ഉദ്യോഗസ്ഥനും കൂട്ടു പ്രതിയും റിമാന്റില്‍
കൊച്ചി: കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി മൂന്ന് കിലോ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ കസ്റ്റംസ് ഉദ്യോഗസ്ഥന് സുനില്‍ ഫ്രാന്‍സിസിനെയും കൂട്ടുപ്രതി മജീദ് ...