കുതിച്ചുയരുന്ന ഭക്ഷ്യഎണ്ണ വിലയില്‍ ഇടപെട്ട് സര്‍ക്കാര്‍; ഇറക്കുമതി തീരുവ ഒഴിവാക്കി, പാമോയില്‍, സണ്‍ഫ്ളവര്‍ ഓയില്‍ വില 15 രൂപവരെ കുറഞ്ഞേയ്ക്കും
ന്യൂഡല്‍ഹി: കുതിച്ചുയരുന്ന ഭക്ഷ്യഎണ്ണ വിലയില്‍ സര്‍ക്കാര്‍ ഇടപെടല്‍. പാംഓയില്‍ ഉള്‍പ്പടെയുള്ളവയുടെ അടിസ്ഥാന ഇറക്കുമതി തീരുവ ഒഴിവാക്കി. ഇതോടൊപ്പം കാര്‍ഷിക സെസില്‍ കുറവുവരുത്തുകയുംചെയ്തു. ഇതോടെ ഭക്ഷ്യ എണ്ണകളുടെ റീട്ടെയില്‍ ...