ബിരിയാണിയിലെ കുപ്പിച്ചില്ല് കൊണ്ട് വായ് മുറിഞ്ഞു: ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
പത്തനംതിട്ട: ബിരിയാണി കഴിച്ചതിനെ തുടര്‍ന്ന് വായില്‍ പരുക്ക് പറ്റിയ ഉപഭോക്താവിന് ഹോട്ടലുടമ 12000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. തിരുവല്ല എലൈറ്റ് കോണ്‍ടിനന്റല്‍ ഹോട്ടലുടമക്കെതിരേയാണ് 10000 രൂപ ...