ബാങ്കില്‍ മാനേജരും കസ്റ്റമറും തമ്മില്‍ വാക്കുതര്‍ക്കം, പിന്നാലെ പൊരിഞ്ഞ അടി, വൈറലായി വീഡിയോ
ബാങ്കില്‍ മാനേജരും കസ്റ്റമറും തമ്മില്‍ പൊരിഞ്ഞ അടി. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള യൂണിയന്‍ ബാങ്ക് ശാഖയിലാണ് സംഭവം. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. ടിഡിഎസ് ഡിഡക്ഷനെ ചൊല്ലിയുണ്ടായ ...