കുസാറ്റ് ദുരന്തം: ശ്വാസകോശത്തിനും തലയിലും പരുക്ക്: മരണകാരണം ശ്വാസതടസം, മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
കൊച്ചി: കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച കുസാറ്റ് സര്വ്വകലശാലയിലുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ശ്വാസകോശത്തിനും തലയിലുമേറ്റ പരുക്കുകളാണ് മരണകാരണമായത്. നാലുപേര്‍ക്കും നെഞ്ചിലടക്കം ചതവേറ്റു. ഇതേതുടര്‍ന്നുണ്ടായ ...