കറിവേപ്പില ആള് ഒരു ചില്ലറക്കാരനല്ല; ഗുണങ്ങള്‍ പലതാണ്
മലയാളികള്‍ക്ക് ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത ഒന്നാണ് കറിവേപ്പില. കറിവേപ്പില കറികള്‍ക്ക് രുച്ചിയും മണവും മാത്രമല്ല് നല്‍കുന്നത് ഒപ്പം ആരോഗ്യവും നല്‍കുന്നുണ്ട്. കറികള്‍ക്ക് മാത്രമല്ല പല ഔഷധ കൂട്ടുകള്‍ക്കും ...