‘കറി ആന്‍ഡ് സയനൈഡ്’ പ്രദര്‍ശനം തടയണം: ഡോക്യുമെന്ററിയ്ക്കെതിരെ ഹര്‍ജി നല്കി കൂടത്തായി കേസ് പ്രതി
കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലയെ അടിസ്ഥാനമാക്കിയൊരുക്കിയ. 'കറി ആന്‍ഡ് സയനൈഡ്- ജോളി ജോസഫ് കേസ്' എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയണമെന്ന് ഹര്‍ജി. കേസിലെ രണ്ടാം പ്രതി ...