കൊവിഡും ന്യുമോണിയയും, ഓക്സിജന്‍ നല്‍കുന്നത് തൊണ്ടയിലൂടെ; ഒന്നിനുപിറകെ ഒന്നായി ഗുരുതരാവസ്ഥയിലൂടെ നടി ശരണ്യ
ഗുരുതരമായ അവസ്ഥയിലൂടെ നടി ശരണ്യ കടന്നുപോകുന്നുവെന്ന് നടി സീമ ജി നായര്‍. ശരണ്യ വെന്റിലേറ്റര്‍ ഐസിയുവിലാണെന്ന് ശരണ്യയുടെ ഉറ്റസുഹൃത്തുകൂടിയായ സീമ സീമ ജി നായര്‍ പറയുന്നു. ഒരുപാട് ...