‘പൂര്‍ണ്ണമായും സ്വര്‍ണ്ണത്തില്‍ തീര്‍ത്ത നാണയങ്ങള്‍’ സ്വന്തം കറന്‍സിയുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ട് നിത്യാനന്ദ
സ്വന്തമായി റിസര്‍വ് ബാങ്കും കറന്‍സിയും പ്രഖ്യാപിച്ച വിവാദ സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ ഇപ്പോള്‍ കറന്‍സിയുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ട് രംഗത്തെത്തിയിരിക്കുകയാണ്. ഓഗസ്റ്റ് 22ന് കറന്‍സി പുറത്തിറക്കുമെന്നാണ് ...