2000 രൂപ നോട്ടുകൾ മാറ്റാനുള്ള സമയപരിധി നീട്ടി ആർബിഐ; പുതിയ തീയതി അറിയാം
ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പിൻവലിച്ച 2000 രൂപ നോട്ടുകൾ മാറ്റിവാങ്ങാനുള്ള സമയപരിധിനീട്ടി. മുൻ തീരുമാനപ്രകാരമുള്ള കാലാവധി സെപ്റ്റംബർ 30ന് തീർന്നതോടെയാണ് 2000 രൂപ നോട്ടുകൾ ...