വെള്ളം കൊവിഡിനെ പ്രതിരോധിക്കുമെന്ന് വാര്‍ത്ത; ദിവസവും കുടിച്ചത് അഞ്ച് ലിറ്ററിലധികം വെള്ളം! ഒടുവില്‍ യുവാവ് അത്യാഹിത വിഭാഗത്തിലും
കൊവിഡ് 19 എന്ന മഹാമാരി ലോകത്തെ കീഴടക്കുമ്പോള്‍ നിറഞ്ഞിരുന്നത് പല പ്രതിരോധ വാര്‍ത്തകളാണ്. ഇതിനിടയില്‍ വ്യാജ വാര്‍ത്തകളും തകൃതിയായി നിറഞ്ഞിരുന്നു. വെള്ളം കുടിച്ചാല്‍ വൈറസിനെ തടയാമെന്നും മറ്റും ...