കാണാന്‍ കുഞ്ഞനാണെങ്കിലും ഗുണത്തില്‍ കേമനാണ് ജീരകം
കാണാന്‍ കുഞ്ഞനാണെങ്കിലും ഗുണങ്ങളുടെ കാര്യത്തില്‍ വമ്പനാണ് ജീരകം. ആഹാരത്തിനു രുചി കൂട്ടുന്നതിനു പുറമെ ആരോഗ്യപരിപാലനത്തിനും ഉത്തമമാണ് ജീരകം. കാന്‍സര്‍, ആസ്ത്മ, ദഹനപ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന് ജീരകത്തിനു കഴിയും. ...