Tag: culture

വി മധുസൂദനൻ നായർക്കും ശശി തരൂരിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

വി മധുസൂദനൻ നായർക്കും ശശി തരൂരിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

ന്യൂഡൽഹി: കവി വി മധുസൂദനൻ നായർക്കും ശശി തരൂർ എംപിക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. 'അച്ഛൻ പിറന്ന വീട്' എന്ന കാവ്യത്തിനാണ് മധുസൂദനൻ പുരസ്‌കാരത്തിന് അർഹനായത്. ...

ജ്ഞാനപീഠം പുരസ്‌കാരം മഹാകവി അക്കിത്തത്തിന്; ബഹുമതി സ്വന്തമാക്കുന്ന ആറാമത്തെ മലയാളി; അഭിമാനം

ജ്ഞാനപീഠം പുരസ്‌കാരം മഹാകവി അക്കിത്തത്തിന്; ബഹുമതി സ്വന്തമാക്കുന്ന ആറാമത്തെ മലയാളി; അഭിമാനം

ന്യൂഡൽഹി: ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠം പുരസ്‌കാരം മലയാളത്തിന്റെ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക്. ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. എഴുത്തുകാരനും പത്രപ്രവർത്തകനുമായ അദ്ദേഹത്തിന്റെ 'ഇരുപതാം ...

ഉഷ്ണരാശിയുടെ വിവർത്തനം ‘മാൻഹണ്ട്’ എംഎ യൂസഫലി പ്രകാശനം ചെയ്തു; പുന്നപ്ര-വയലാർ സമരം തീവ്രതയോടെ അടയാളപ്പെടുത്തിയ കൃതി

ഉഷ്ണരാശിയുടെ വിവർത്തനം ‘മാൻഹണ്ട്’ എംഎ യൂസഫലി പ്രകാശനം ചെയ്തു; പുന്നപ്ര-വയലാർ സമരം തീവ്രതയോടെ അടയാളപ്പെടുത്തിയ കൃതി

ഷാർജ: വയലാർ രാമവർമ്മ പുരസ്‌കാരം ലഭിച്ച കെവി മോഹൻകുമാർ ഐഎഎസിന്റെ 'ഉഷ്ണരാശി-കരപ്പുറത്തിന്റെ ഇതിഹാസം' എന്ന കൃതിയുടെ ഇംഗ്ലീഷ് വിവർത്തനമായ 'മാൻഹണ്ട്' ഷാർജയിൽ പ്രകാശനം ചെയ്തു. ഉഷ്ണരാശി ഇംഗ്ലീഷിലേക്ക് ...

ഇന്ത്യൻ സ്റ്റാർ യൂത്ത് ഐകോണിക്ക് അവാർഡ് പിഎം വ്യാസന്; താരമായി ചാമ്പക്ക

ഇന്ത്യൻ സ്റ്റാർ യൂത്ത് ഐകോണിക്ക് അവാർഡ് പിഎം വ്യാസന്; താരമായി ചാമ്പക്ക

പാലക്കാട്: ഇന്ത്യൻ സ്റ്റാർ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ ഈ വർഷത്തെ ഇന്ത്യൻ സ്റ്റാർ യൂത്ത് ഐകോണിക്ക് അവാർഡ് പിഎം വ്യാസന്. യുവാക്കൾക്കായി ഏർപ്പെടുത്തിയ ഈ പുരസ്‌കാരം പ്രശസ്തിപത്രവും ...

ബാലസാഹിത്യ പുരസ്‌കാരം ജിആര്‍ ഇന്ദുഗോപന്; ഏഴാച്ചേരി രാമചന്ദ്രനും പുരസ്‌കാരം

ബാലസാഹിത്യ പുരസ്‌കാരം ജിആര്‍ ഇന്ദുഗോപന്; ഏഴാച്ചേരി രാമചന്ദ്രനും പുരസ്‌കാരം

തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ പുരസ്‌കാരം ജിആര്‍ ഇന്ദുഗോപന്‍ കരസ്ഥമാക്കി. കഥ/നോവല്‍ വിഭാഗത്തിലാണ് പുരസ്‌കാരം. 20,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. പാലാ കെഎം മാത്യു ...

ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരം അഭയാര്‍ത്ഥി തടവറയിലേക്ക്! ലോകത്തെ അത്ഭുതപ്പെടുത്തി വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ പുസ്തകമെഴുതി ബൂചാനി!

ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരം അഭയാര്‍ത്ഥി തടവറയിലേക്ക്! ലോകത്തെ അത്ഭുതപ്പെടുത്തി വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ പുസ്തകമെഴുതി ബൂചാനി!

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ ഏറ്റവും ഉയര്‍ന്ന തുകയുള്ള വിക്ടോറിയന്‍ സാഹിത്യ പുരസ്‌കാരം ഇറാനിയന്‍ വംശജന്‍ ബെഹ്‌റൗസ് ബൂചാനിക്ക്. ഇദ്ദേഹത്തിന്റെ 'നോ ഫ്രണ്ട് ബട്ട് ദ മൗണ്ടന്‍സ്' എന്ന കൃതിക്കാണ് ...

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; വിജെ ജെയിംസിന്റെ നിരീശ്വരന്‍ മികച്ച നോവല്‍; മിണ്ടാപ്രാണി മികച്ച കവിത; ആറ്റൂര്‍ രവിവര്‍മ്മയ്ക്കും, കെഎന്‍ പണിക്കര്‍ക്കും വിശിഷ്ടാംഗത്വം

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; വിജെ ജെയിംസിന്റെ നിരീശ്വരന്‍ മികച്ച നോവല്‍; മിണ്ടാപ്രാണി മികച്ച കവിത; ആറ്റൂര്‍ രവിവര്‍മ്മയ്ക്കും, കെഎന്‍ പണിക്കര്‍ക്കും വിശിഷ്ടാംഗത്വം

തൃശ്ശൂര്‍: 2017ലെ സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആറ്റൂര്‍ രവിവര്‍മ്മ, കെഎന്‍ പണിക്കര്‍ എന്നിവര്‍ക്ക് വിശിഷ്ടാ അംഗത്വം ലഭിച്ചു. കെ അജിത, പഴവിള രമേശന്‍ എന്നിവരുള്‍പ്പെടെ അഞ്ച് ...

മാന്‍ ബുക്കര്‍ പുരസ്‌കാരം ഐറിഷ് എഴുത്തുകാരി അന്നാ ബേണ്‍സിന്

മാന്‍ ബുക്കര്‍ പുരസ്‌കാരം ഐറിഷ് എഴുത്തുകാരി അന്നാ ബേണ്‍സിന്

ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം നോര്‍ത്തേണ്‍ ഐറിഷ് എഴുത്തുകാരി അന്നാ ബേണ്‍സിന്. മില്‍ക്ക്മാന്‍ എന്ന നോവലിനാണ് പുരസ്‌കാരം. ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ഐറിഷ് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.