അക്ഷരമാലയില്‍ വലിയ പിടിത്തമില്ല, എന്നാല്‍ റുബിക്സ് ക്യൂബ് കൈയ്യില്‍ കൊടുത്താല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ സോള്‍വ് ചെയ്യും; അത്ഭുതം സൃഷ്ടിച്ച് മൂന്നുവയസ്സുകാരി നിയ
റുബിക്സ് ക്യൂബ് ഇഷ്ടപെടാത്ത കുട്ടികള്‍ വിരളമാണ്. എന്നാല്‍ ക്യൂബില്‍ കളിക്കാന്‍ അറിയില്ല പക്ഷെ വിവിധ നിറത്തിലുള്ള നിറങ്ങള്‍ കുട്ടികള്‍ക്ക് കൗതുകം തന്നെയാണ്. തലച്ചോറിനും മനസിനുമുള്ള നല്ലൊന്നാന്തരം വ്യായാമമാണ് ...