അവസാന പന്തിലെ വിജയം കാണാതെ കണ്ണടച്ച് ധോണി; കപ്പ് ഏറ്റുവാങ്ങിയത് ജഡേജയും അമ്പാട്ടി റായ്ഡുവും; ഗോൾഡൻ ഡക്കിലും ക്യാപ്റ്റൻ കൂളിന് കൈയ്യടി!
അഹമ്മദാബാദ്: രണ്ടുമാസം നീണ്ട ഐപിഎൽ മത്സരങ്ങൾക്ക് അവസാനമായിരിക്കുകയാണ്. ടൂർണമെന്റ് ചരിത്രത്തിലെ തന്നെ ഏറ്റവും നീണ്ട ഫൈനലാണ് അവസാനിച്ചിരിക്കുന്നത്. മഴ കളിച്ചതോടെ ഞായറാഴ്ച ആരംഭിച്ച ചെന്നൈ-ഗുജറാത്ത് ഫൈനൽ മത്സരത്തിൽ ...