ആലപ്പുഴയില്‍ വീണ്ടും മടവീഴ്ച; സിഎസ്ഐ പള്ളി തകര്‍ന്നു, പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം
ആലപ്പുഴ: കനത്തമഴയെ തുടര്‍ന്ന് ആലപ്പുഴയില്‍ വീണ്ടും മടവീഴ്ച. ചുങ്കം കരുവേലി പാടശേഖരത്തിലാണ് മട വീണത്. സിഎസ്ഐ പള്ളി തകര്‍ന്നു. 150 വര്‍ഷം പഴക്കമുള്ള ചാപ്പലാണ് തകര്‍ന്ന് വീണത്. ...