മിണ്ടാപ്രാണിയോട് വീണ്ടും കണ്ണില്ലാ ക്രൂരത! എടക്കരയില്‍ വളര്‍ത്തുനായയെ സ്കൂട്ടറിന് പിന്നില്‍ കെട്ടിവലിച്ചു: തടഞ്ഞ നാട്ടുകാരോട് കയര്‍ത്ത് വണ്ടി ഓടിച്ച് ഉടമ; പോലീസ് അന്വേഷണം ആരംഭിച്ചു
മലപ്പുറം: എടക്കരയില്‍ വളര്‍ത്തുനായയോട് കണ്ണില്ലാ ക്രൂരത കാട്ടി ഉടമ. നായയെ ഇരുചക്രവാഹനത്തിന്റെ പുറകില്‍ കെട്ടിയിട്ട് വാഹനം ഓടിച്ചു. വണ്ടിയ്ക്ക് ഒപ്പമെത്താന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന നായയെ കണ്ട് നാട്ടുകാര്‍ ...