ഒന്നര വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് അമ്മയുടെ ആണ്‍സുഹൃത്ത്: കുഞ്ഞ് ചികിത്സയില്‍
ആലപ്പുഴ: ആലപ്പുഴയില്‍ ഒന്നര വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് അമ്മയുടെ ആണ്‍സുഹൃത്ത്. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകന് കൃഷ്ണജിത്തിനെയാണ് അമ്മ ദീപയുടെ ആണ്‍സുഹൃത്ത് മര്‍ദ്ദിച്ചത്. ഒന്നര വയസ്സുകാരന് കൃഷ്ണജിത്തിനെ ...