കാക്കക്കൂട്ടിൽ കൈയിട്ടു, മുട്ടകൾ പൊട്ടി; കരഞ്ഞ് വിളിച്ച് അമ്മക്കാക്ക, പാഞ്ഞെത്തിയ കാക്കക്കൂട്ടം കുരങ്ങനെ കൊത്തിപ്പറിച്ചു!
മൂവാറ്റുപുഴ: കൈക്കക്കൂട്ടിൽ കൈയിട്ട് മുട്ടകൾ പൊട്ടിച്ച കുരങ്ങനെ കൊത്തിപ്പറിച്ച് കാക്കക്കൂട്ടം. തിങ്കളാഴ്ച വൈകീട്ട് മൂന്നോടെ മൂവാറ്റുപുഴ നഗരത്തിലെ നെഹ്റു പാർക്കിലാണ് അമ്പരപ്പിക്കുന്ന സംഭവം. പാലത്തിനോടു ചേർന്നുള്ള വാകമരങ്ങളിൽ ...