മഹാരാഷ്ട്രയില്‍ കൊവിഡ് മരണം ഒരു ലക്ഷം പിന്നിട്ടു! പ്രതിദിന കേസുകളില്‍ കുറവ്, കൊവിഡ് മരണ നിരക്ക് 1.72
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 233 പേര് കൂടി മരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെയാണ് മരണം ...