പള്ളി മുറ്റത്തെ കല്‍ക്കുരിശ് അടര്‍ന്ന് വീണ് അപകടം; ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു
ഇടുക്കി: പള്ളി മുറ്റത്തെ കല്‍ക്കുരിശിലെ അലങ്കാര മാലകള്‍ അഴിക്കവേ കുരിശിന്റെ ഒരു ഭാഗം അടര്‍ന്ന് വീണ് യുവാവ് മരിച്ചു. അടിമാലി മച്ചിപ്ലാവ് സ്വദേശി അറയ്ക്കല്‍ സലിന്റെ മകന് ...