മൂന്നാം സ്ഥാനം സ്വന്തമാക്കി ക്രൊയേഷ്യ; ഹൃദയം കീഴടക്കി മടങ്ങി മൊറോക്കോ
ദോഹ: ഖത്തര്‍ ലോകകപ്പ് അവസാന ലാപ്പിലെത്തി നില്‍ക്കെ ലൂസേഴ്സ് ഫൈനലില്‍ വിജയം നേടി ക്രൊയേഷ്യ. നിര്‍ണായകമായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ക്രൊയേഷ്യയുടെ വിജയം. മൊറോക്കോയ്ക്ക് എതിരെ ...