കാലിൽ പുഴുവരിച്ച നിലയിൽ വയോധിക;സരസ്വതിയമ്മയുടെ കാൽ മുറിച്ചു മാറ്റേണ്ട അവസ്ഥ, 3 ആൺമക്കൾ തിരിഞ്ഞുനോക്കിയില്ല, തുണ മകൾ മാത്രം, കേസെടുക്കും!
പേരാവൂർ: കാലിൽ പുഴുവരിച്ച നിലയിൽ ചികിത്സ കിട്ടാതെ ഗുരുതരാവസ്ഥയിലായ പേരാവൂർ പഞ്ചായത്ത് കാഞ്ഞിരപ്പുഴയിലെ 65കാരി സരസ്വതിയമ്മയെ കണ്ണൂർ അഞ്ചരക്കണ്ടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സന്നദ്ധ പ്രവർത്തകരാണ് ...