ഒരു ടീമായി കളിക്കുന്നതാണ് ഫുട്ബോളില്‍ പ്രധാനമെന്ന് ക്രിസ്റ്റ്യാനോ
വ്യക്തിഗത നേട്ടങ്ങള്‍ക്കായി കളിക്കുന്ന ശീലം തനിക്കില്ലെന്ന് പോര്‍ച്ചുഗീസ് സ്റ്റാര്‍ പ്ലെയര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സമീപ കാലത്ത് നഷ്ടമായ അംഗീകാരങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു റൊണാള്‍ഡോ. അഞ്ചു തവണ ...