Tag: crisis

മദ്യം വാങ്ങാന്‍ ആളില്ല, ബിവറേജസ് കോര്‍പ്പറേഷന്‍ പ്രതിസന്ധിയിലേക്ക്

മദ്യം വാങ്ങാന്‍ ആളില്ല, ബിവറേജസ് കോര്‍പ്പറേഷന്‍ പ്രതിസന്ധിയിലേക്ക്

ആലപ്പുഴ: ബിവറേജസ് കോര്‍പ്പറേഷന്‍വഴിയുള്ള മദ്യവില്‍പ്പന കുത്തനെകുറഞ്ഞു. 270 ഷോപ്പുകളാണ് കോര്‍പ്പറേഷനുള്ളത്. നിലവില്‍ ഇതില്‍ 265 എണ്ണമാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ മിക്കതും നഷ്ടത്തിലായി. ശരാശരി 35കോടിരൂപ നിത്യവരുമാനമുണ്ടായിരുന്നിടത്ത് ഇപ്പോള്‍ ...

ഷൂട്ടിങും സ്റ്റേജ് പരിപാടികളും മുടങ്ങി;  വിഷരഹിത പച്ചക്കറികള്‍ വിറ്റ് നടന്‍ ശിവദാസ് മട്ടന്നൂരിന്റെ അതിജീവനപോരാട്ടം, ലാഭവിഹിതത്തിന്റെ ഒരു പങ്ക് വിഷമതകള്‍ നേരിടുന്ന കലാകാരന്മാര്‍ക്കായി മാറ്റിവെച്ച് താരം

ഷൂട്ടിങും സ്റ്റേജ് പരിപാടികളും മുടങ്ങി; വിഷരഹിത പച്ചക്കറികള്‍ വിറ്റ് നടന്‍ ശിവദാസ് മട്ടന്നൂരിന്റെ അതിജീവനപോരാട്ടം, ലാഭവിഹിതത്തിന്റെ ഒരു പങ്ക് വിഷമതകള്‍ നേരിടുന്ന കലാകാരന്മാര്‍ക്കായി മാറ്റിവെച്ച് താരം

കണ്ണൂര്‍: കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. പലരും ഇന്ന് അതിജീവനത്തിനായുള്ള പരിശ്രമത്തിലാണ്. അക്കൂട്ടത്തില്‍ നടന്‍ ശിവദാസ് മട്ടന്നൂരും ഉള്‍പ്പെടും. ഷൂട്ടിങും സ്റ്റേജ് പരിപാടികളും മുടങ്ങിയപ്പോള്‍ ജീവിതം ...

വിളവെടുപ്പ് നടത്താന്‍ തൊഴിലാളികള്‍ക്ക് നല്‍കിയത് 460 രൂപ,  100 കിലോ വെണ്ട വിറ്റപ്പോള്‍ ആകെ കിട്ടിയത് 400 രൂപ, ഗത്യന്തരമില്ലാതെ കര്‍ഷകന്‍ ഒരേക്കറിലെ കൃഷി നശിപ്പിച്ചു

വിളവെടുപ്പ് നടത്താന്‍ തൊഴിലാളികള്‍ക്ക് നല്‍കിയത് 460 രൂപ, 100 കിലോ വെണ്ട വിറ്റപ്പോള്‍ ആകെ കിട്ടിയത് 400 രൂപ, ഗത്യന്തരമില്ലാതെ കര്‍ഷകന്‍ ഒരേക്കറിലെ കൃഷി നശിപ്പിച്ചു

പാലക്കാട്; വിളവെടുത്ത 100 കിലോ വെണ്ടക്കയ്ക്ക് ലഭിച്ചത് ആകെ 400 രൂപ. ഗത്യന്തരമില്ലാതെ കര്‍ഷകന്‍ ഒരേക്കറിലെ വിള ഉഴുതുമറിച്ചു. പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പറയിലെ കര്‍ഷകനാണ് വില ലഭിക്കാത്തതിനെ ...

മണിപ്പൂരില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍, എംഎല്‍എമാര്‍ രാജിവെച്ച് കോണ്‍ഗ്രസിലേക്ക്,  സര്‍ക്കാര്‍ ന്യൂനപക്ഷമായി

മണിപ്പൂരില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍, എംഎല്‍എമാര്‍ രാജിവെച്ച് കോണ്‍ഗ്രസിലേക്ക്, സര്‍ക്കാര്‍ ന്യൂനപക്ഷമായി

ഇംഫാല്‍: മണിപ്പൂരില്‍ എംഎല്‍മാര്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍. മൂന്ന് എംഎല്‍എമാരാണ് പാര്‍ട്ടി വിട്ടത്. സര്‍ക്കാരിന് പിന്തുണ നല്കിയിരുന്ന മറ്റ് പാര്‍ട്ടികളിലെ എംഎല്‍എ മാരും ...

ലുലു അടക്കമുള്ള റിട്ടെയില്‍ വ്യാപാരികള്‍ പ്രയാസങ്ങള്‍ നേരിടുന്നു,  പ്രതിസന്ധിയില്‍ നിന്നെല്ലാം ഗള്‍ഫ് ശക്തമായി തിരിച്ചു വരും ഉറപ്പാണ്; എംഎ യൂസഫലി

ലുലു അടക്കമുള്ള റിട്ടെയില്‍ വ്യാപാരികള്‍ പ്രയാസങ്ങള്‍ നേരിടുന്നു, പ്രതിസന്ധിയില്‍ നിന്നെല്ലാം ഗള്‍ഫ് ശക്തമായി തിരിച്ചു വരും ഉറപ്പാണ്; എംഎ യൂസഫലി

ദുബായി: കൊറോണയുടെ പശ്ചാത്തലത്തില്‍ കടുത്ത പ്രതിസന്ധിയിലായ ഗള്‍ഫ് രാജ്യങ്ങള്‍ ഇതില്‍ നിന്നെല്ലാം ഉടന്‍ തന്നെ തിരിച്ചുവരുമെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി. സൂമിലൂടെ ...

ലോകം കീഴടക്കി കൊറോണ; മരണം 1.9 ലക്ഷം കടന്നു, 27 ലക്ഷം പിന്നിട്ട് രോഗബാധിതരും,യുഎസില്‍ തൊഴില്‍ പ്രതിസന്ധി രൂക്ഷം

ലോകം കീഴടക്കി കൊറോണ; മരണം 1.9 ലക്ഷം കടന്നു, 27 ലക്ഷം പിന്നിട്ട് രോഗബാധിതരും,യുഎസില്‍ തൊഴില്‍ പ്രതിസന്ധി രൂക്ഷം

ന്യൂയോര്‍ക്ക്: കാട്ടുതീപോലെ ലോകത്താകമാനം പടര്‍ന്ന കൊറോണ വൈറസ് ഇതുവരെ കവര്‍ന്നെടുത്തത് 1,90,549 ജീവനുകള്‍. വൈറസ് ബാധിതരുടെ എണ്ണം ഇതിനോടകം 27 ലക്ഷം പിന്നിട്ടു. 2,704,676 പേര്‍ക്കാണ് രോഗം ...

രാജ്യത്ത് വരാനിരിക്കുന്നത് വന്‍ പ്രതിസന്ധി; പട്ടിണിമരണങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കരുതലെടുക്കേണമെന്ന് സാമ്പത്തികവിദഗ്ധര്‍

രാജ്യത്ത് വരാനിരിക്കുന്നത് വന്‍ പ്രതിസന്ധി; പട്ടിണിമരണങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കരുതലെടുക്കേണമെന്ന് സാമ്പത്തികവിദഗ്ധര്‍

ന്യൂഡല്‍ഹി: കൊറോണയുടെ പശ്ചാത്തലത്തില്‍ അടച്ചിടല്‍ ഇനിയും നീളാന്‍ സാധ്യതയുള്ളതിനാല്‍ കേന്ദ്രസര്‍ക്കാര്‍ അവശവിഭാഗങ്ങള്‍ക്ക് സാമൂഹികസുരക്ഷ ഉറപ്പാക്കണമെന്ന് പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞര്‍. ഇനിയും ലോക്ക് ഡൗണ്‍ നീളാനിടയായാല്‍ വലിയ വിഭാഗം ജനങ്ങള്‍ ...

രാജ്യം കൊവിഡ് പോരാട്ടത്തില്‍; 6 മാസത്തെ അവധി റദ്ദാക്കി ഒരു മാസം പ്രായമുള്ള കുഞ്ഞുമായി ഓഫീസിലെത്തി വനിതാ ഐഎഎസ് ഓഫീസര്‍, കൈയ്യടി നേടി ശ്രിജന

രാജ്യം കൊവിഡ് പോരാട്ടത്തില്‍; 6 മാസത്തെ അവധി റദ്ദാക്കി ഒരു മാസം പ്രായമുള്ള കുഞ്ഞുമായി ഓഫീസിലെത്തി വനിതാ ഐഎഎസ് ഓഫീസര്‍, കൈയ്യടി നേടി ശ്രിജന

വിശാഖപട്ടണം; കൊവിഡിനെതിരെയുള്ള കഠിനമായ പോരാട്ടത്തിലാണ് രാജ്യം. ഇപ്പോള്‍ ഈ പോരാട്ടത്തില്‍ പങ്കാളിയാകുവാന്‍ ആറുമാസത്തെ പ്രസവാവധി ഉപേക്ഷിച്ച് ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ് ആന്ധ്രയില്‍ ഒരു ഐഎഎസ് ഓഫീസര്‍. ഒരു മാസം ...

കൊറോണ; പ്രമുഖ വിമാനക്കമ്പനികള്‍ പ്രതിസന്ധിയില്‍, ജീവനക്കാരുടെ ശമ്പളത്തില്‍ നിയന്ത്രണം

കൊറോണ; പ്രമുഖ വിമാനക്കമ്പനികള്‍ പ്രതിസന്ധിയില്‍, ജീവനക്കാരുടെ ശമ്പളത്തില്‍ നിയന്ത്രണം

ന്യൂഡല്‍ഹി: ലോകം കൊറോണ ഭീതിയിലായതോടെ യാത്രക്കാരും കുറഞ്ഞ് സര്‍വ്വീസുകളും റദ്ദാക്കി വിമാനക്കമ്പനികളെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതോടെ പ്രമുഖ വിമാനക്കമ്പനികള്‍ ഉള്‍പ്പെടെ ജീവനക്കാരുടെ ശമ്പളത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി. വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ...

പ്രധാനമന്ത്രി വെറും വാക്കുകളിലൂടെയല്ല, പ്രവൃത്തികളിലൂടെയാണ് രാഷ്ട്രത്തെ ബോധ്യപ്പെടുത്തേണ്ടത്; ഇന്ത്യ അപകടത്തിലാണെന്ന് മന്‍മോഹന്‍ സിങ്

പ്രധാനമന്ത്രി വെറും വാക്കുകളിലൂടെയല്ല, പ്രവൃത്തികളിലൂടെയാണ് രാഷ്ട്രത്തെ ബോധ്യപ്പെടുത്തേണ്ടത്; ഇന്ത്യ അപകടത്തിലാണെന്ന് മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ നേരിടുന്ന വെല്ലുവിളികളെപ്പറ്റി തുറന്ന് പറഞ്ഞ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നമ്മള്‍ നേരിടുന്ന അപകടങ്ങളെക്കുറിച്ച് പ്രധാനമന്ത്രിക്ക് അറിയാമെന്നും ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.