ഇ മെയിലിലൂടെ പണം തട്ടുന്ന നൈജീരിയന്‍ സംഘം തൃശ്ശൂരില്‍ പിടിയില്‍; അറസ്റ്റിലായത് പോലീസിന്റെ തന്ത്രപരമായ ഇടപെടലില്‍
തൃശ്ശൂര്‍: വ്യാജ ഇ മെയില്‍ ഉപയോഗിച്ച് ബാങ്കുകളില്‍ നിന്നും പണം തട്ടിയെടുക്കുന്ന അന്താരാഷ്ട്ര സംഘം പോലീസ് പിടിയില്‍. നൈജീരിയന്‍ സ്വദേശികളായ അകേലാ ഫിബിലി, ക്രിസ്റ്റ്യന്‍ ഒബീജി, പാസ്കല്‍ ...