കൊരട്ടിയിലും ഇരുമ്പനത്തും വന്‍ എടിഎം കവര്‍ച്ചകള്‍; 35 ലക്ഷം മോഷണം പോയി; ഞെട്ടല്‍ മാറാതെ ജനങ്ങള്‍
കൊരട്ടി: വീണ്ടും സംസ്ഥാനത്തെ ഞെട്ടിച്ച് രണ്ട് വന്‍ എടിഎം കവര്‍ച്ചകള്‍. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെയും എസ്ബിഐയുടെയും എടിഎമ്മുകളില്‍ നിന്നും മോഷണം പോയത് 35 ലക്ഷം രൂപ. കൊരട്ടിയില്‍ ...