അലന്‍സിയറിനെതിരെ മീടൂ ആരോപണങ്ങള്‍ ഉന്നയിച്ച അഭിനേത്രി താനാണെന്ന് നടി ദിവ്യ ഗോപിനാഥ്
കൊച്ചി: മലയാള സിനിമയെ കുരുക്കിലാക്കി മീടൂ ആരോപണങ്ങള്‍ ശക്തമാകുന്നു. ഇതിനിടെ നടന്‍ അലന്‍സിയര്‍ ലെ ലോപസ് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന ആരോപണം ഉന്നയിച്ചത് താനാണെന്ന് വെളിപ്പെടുത്തി നടി ...