അപവാദ പ്രചരണം..! യുവ സന്യാസി സ്വന്തം ജനനേന്ദ്രിയം മുറിച്ചു മാറ്റി
ഉത്തര്‍പ്രദേശ്: അപവാദ പ്രചരണത്തെതുടര്‍ന്ന് സന്യാസി സ്വന്തം ജനനേന്ദ്രിയം മുറിച്ചു മാറ്റി. ഉത്തര്‍പ്രദേശില്‍ ബംനാ ജില്ലയിലെ മദനി ബാബയാണ് ജനനേന്ദ്രിയം മുറിച്ചത്.മറ്റൊരു സ്ത്രീയുമായി ബന്ധപ്പെടുത്തി ഒരുകൂട്ടം ആളുകള്‍ തന്നെക്കുറിച്ച് ...