വിവാഹത്തിന് സമ്മതിച്ചില്ല; മുംബൈയില്‍ നഴ്സായ മലയാളി പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പ്രണയം കവര്‍ന്നത് നാട്ടിലെ അമ്മയുടെ ജീവന്; യുവാവിന്റെ ക്രൂരതയില്‍ ഞെട്ടി കുളത്തൂപ്പുഴ!
കൊല്ലം: മുംബൈയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പ്രണയം കവര്‍ന്നത് കുളത്തൂപ്പുഴയില്‍ താമസിക്കുന്ന അമ്മയുടെ ജീവന്. കുളത്തൂപ്പുഴ ഇഎസ്എം കോളനി പാറവിളപുത്തന്‍ വീട്ടില്‍ പികെ വര്‍ഗീസിന്റെ ഭാര്യ ...