ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ തലസ്ഥാനത്ത് പിടിച്ചെടുത്തത് 25 കോടി! പണം കണ്ടെത്തിയത് സ്വകാര്യ നിലവറയില്‍
ന്യൂഡല്‍ഹി: ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ഡല്‍ഹിയിലെ ചാന്ദ്നി ചൗക്കില്‍നിന്നും പിടിച്ചെടുത്തത് 25 കോടി രൂപ. സ്വകാര്യ നിലവറയില്‍ 100 ലോക്കറുകളിലായി സൂക്ഷിച്ചിരുന്ന തുകയാണ് ആദായ ...