സദ്യയുണ്ട് കൈകഴുകുന്ന വയോധികയുടെ മാല തിരക്കിനിടെ ‘നൈസായി’ കവര്‍ന്ന് രണ്ട് സ്ത്രീകള്‍; ദൃശ്യങ്ങള്‍ സിസിടിവിയില്‍; സോഷ്യല്‍മീഡിയയുടെ സഹായം തേടി പോലീസ്
കാഞ്ഞങ്ങാട്: കല്ല്യാണത്തിരക്കിനിടെ ഓഡിറ്റോറിയത്തില്‍ വെച്ച് മാല കവര്‍ന്ന സ്ത്രീകളെ തേടി പോലീസ്. കാസര്‍കോട് കാഞ്ഞങ്ങാടാണ് സംഭവം. ഐങ്ങോത്തെ നക്ഷത്ര ഓഡിറ്റോറിയത്തില്‍ വെച്ചാണ് സാരിയും ചുരിദാറും ധരിച്ച രണ്ടു ...