Tag: Crime

death

മകളെ പ്രണയിച്ച് ഒളിച്ചോടി, വിവാഹം കഴിച്ചു; ഭാര്യ പിതാവും ബന്ധുക്കളും ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊന്നു

കൃഷ്ണഗിരി: മകളെ പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ചതിന്റെ പകയില്‍ ഭാര്യ പിതാവും ബന്ധുക്കളും ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊന്നു. കൃഷ്ണഗിരി കിട്ടംപട്ടി സ്വദേശി ജഗന്‍ ആണ് ഭാര്യാ പിതാവിന്റെ ...

chappal

ചെരുപ്പ് വയ്ക്കുന്നതിനെ ചൊല്ലി വാക്കുതര്‍ക്കം, ഒടുവില്‍ കയ്യേറ്റത്തില്‍ കലാശിച്ചു; അയല്‍വാസിയെ ദമ്പതികള്‍ കൊലപ്പെടുത്തി, അറസ്റ്റ്

താനെ: ചെരുപ്പ് വയ്ക്കുന്നതിനെ ചൊല്ലിയുള്ള വാക്കുതര്‍ക്കം കയ്യേറ്റത്തില്‍ കലാശിച്ചു. ഒടുവില്‍ അയല്‍വാസിയെ ദമ്പതികള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. മഹാരാഷ്ട്ര താനെയിലെ നയാ നഗറിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരമാണ് കൊലപാതകം ...

murder

പ്രണയത്തില്‍ നിന്നും പിന്മാറി; നാട്ടുകാര്‍ നോക്കിനില്‍ക്കെ, പട്ടാപ്പകല്‍ യുവാവ് കാമുകിയെ കുത്തികൊന്നു

ബാംഗ്ലൂര്‍: പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് പട്ടാപ്പകല്‍ നാട്ടുകാരുടെ മുന്നില്‍വച്ച് യുവാവ് കാമുകിയെ കുത്തികൊന്നു. ബാംഗ്ലൂരിലെ മുരുകേഷ്പാല്യയില്‍ ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. ആന്ധ്രാപ്രദേശിലെ കകിനാദ ...

stabb

വെറും 30 രൂപയെ ചൊല്ലി തര്‍ക്കം; സഹോദരന്മാര്‍ ചേര്‍ന്ന് കാറ്ററിങ് ജീവനക്കാരന കുത്തി കൊന്നു

ന്യൂഡല്‍ഹി. വെറും മുപ്പത് രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് സഹോദരന്മാര്‍ ചേര്‍ന്ന് യുവാവിനെ കുത്തി കൊന്നു. കാറ്ററിങ് ജീവനക്കാരനായ സോനു എന്ന യുവാവാണ് മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ...

ഭാര്യയുമായുള്ള വഴി വിട്ട ബന്ധം ചോദ്യം ചെയ്തു; മുന്‍ പഞ്ചായത്ത് അംഗത്തെ എസ്‌ഐ കള്ളകേസില്‍ കുടുക്കി ജയിലിലടച്ചു

ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞു കോടതി വളപ്പില്‍ നിന്ന് കടന്നുകളഞ്ഞു; കൊലക്കേസ് പ്രതിയെ രണ്ട് മണിക്കൂറിനുള്ളില്‍ പിടികൂടി കേരളാപോലീസ്

തിരുവനന്തപുരം: ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞു, പോലീസുകാരുടെ കണ്ണുവെട്ടിച്ച് കോടതി വളപ്പില്‍ നിന്ന് കടന്നുകളഞ്ഞ കൊലക്കേസ് പ്രതിയെ രണ്ട് മണിക്കൂറിനുള്ളില്‍ പിടികൂടി കേരളാപോലീസ്. ഇന്നലെ പത്തരയോടെ കാട്ടാക്കട ജുഡീഷ്യല്‍ ...

സുഹൃത്തുക്കള്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ മെസേജ് അയച്ചു: ചോദ്യം ചെയ്തവര്‍ക്ക് നേരെ സംഘ ചേര്‍ന്ന് അക്രമം; നാല് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

സുഹൃത്തുക്കള്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ മെസേജ് അയച്ചു: ചോദ്യം ചെയ്തവര്‍ക്ക് നേരെ സംഘ ചേര്‍ന്ന് അക്രമം; നാല് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

തിരുവനന്തപുരം: ഇന്‍സ്റ്റാഗ്രാം വഴി സഹപാഠികളായ വിദ്യാര്‍ഥിനികള്‍ക്ക് മെസേജ് അയച്ചത് ചോദ്യം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് നേരെ വാളും ഇരുമ്പ് കമ്പിയും ഉപയോഗിച്ച് ആക്രമണം. വര്‍ക്കല ശിവഗിരിയിലെ കോളജ് ഓഫ് ...

RAPE

ക്ഷേത്രത്തിലെ തിരക്കില്‍ അമ്മയില്‍ നിന്ന് കൂട്ടംതെറ്റിയ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ഭോപ്പാല്‍: ക്ഷേത്രത്തിലെ തിരക്കില്‍ അമ്മയില്‍ നിന്ന് കൂട്ടംതെറ്റിയ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ . ക്ഷേത്രത്തില്‍ വച്ച് കൂട്ടം തെറ്റിയ കുട്ടിയുടെ മൃതദേഹം കിലോമീറ്ററുകള്‍ക്കകലെയാണ് കണ്ടെത്തിയത്. ...

വിസയില്‍ തര്‍ക്കം: കൊച്ചിയില്‍ പട്ടാപ്പകല്‍ യുവതിയുടെ കഴുത്തറുത്ത് യുവാവ്

വിസയില്‍ തര്‍ക്കം: കൊച്ചിയില്‍ പട്ടാപ്പകല്‍ യുവതിയുടെ കഴുത്തറുത്ത് യുവാവ്

കൊച്ചി: കൊച്ചി നഗരത്തില്‍ പട്ടാപ്പകല്‍ യുവതിയുടെ കഴുത്തറുത്ത് യുവാവ്. കൊച്ചി രവിപുരത്തെ റേയ്സ് ട്രാവല്‍സില്‍ ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശി സൂര്യ(27)യ്ക്ക് നേരേയാണ് ആക്രമണമുണ്ടായത്. വിസയുമായി ബന്ധപ്പെട്ട ...

murder

വിവാഹമോചനത്തേക്കാള്‍ നല്ലത് കൊല്ലുന്നത്! ഭാര്യയെ കൊന്ന് കഷണങ്ങളാക്കി വേസ്റ്റ് പാത്രത്തില്‍ നിക്ഷേപിച്ചു, ഭര്‍ത്താവ് അറസ്റ്റില്‍

മാസച്യുസിറ്റ്‌സ്: വിവാഹബന്ധം അവസാനിപ്പിക്കാന്‍ ഭാര്യയെ കൊന്ന് ശരീരഭാഗങ്ങള്‍ വേര്‍പ്പെടുത്തി മാലിന്യം നിക്ഷേപിക്കുന്ന വേസ്റ്റ് പാത്രത്തില്‍ നിക്ഷേപിച്ച ഭര്‍ത്താവ് അറസ്റ്റില്‍. 47കാരനായ ബ്രയാന്‍ വാല്‍ഷ് ആണ് ഭാര്യ അന്നയെ ...

stabbed

അമ്മയെ നോക്കുന്നതിനെ ചൊല്ലി തര്‍ക്കം; 49കാരിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സഹോദരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: അമ്മയെ നോക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സഹോദരിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച മദ്ധ്യവയസ്‌കന്‍ പിടിയില്‍. പാങ്ങോട് സ്റ്റേഷന്‍ പരിധിയില്‍ ഭരതന്നൂരില്‍ നടന്ന സംഭവത്തില്‍ കണ്ണംമ്പാറയില്‍ ഷീല (49) ...

Page 2 of 43 1 2 3 43

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.