ഭര്‍ത്താവിന് തന്നേക്കാള്‍ സ്നേഹം കുഞ്ഞിനോട്; പ്രകോപിതയായ യുവതി മൂന്നാഴ്ച പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി
കീവ്: ഭര്‍ത്താവ് തന്നേക്കാള്‍ കൂടുതല്‍ സ്നേഹിക്കുന്നത് കുഞ്ഞിനെയാണെന്ന തോന്നലില്‍ പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്ത് യുവതി. ഉക്രെയിനിലെ റിവ്നെ ഓബ്ലാസ്റ്റ് റീജിയണിലാണ് കുഞ്ഞിനോടുള്ള ഭര്‍ത്താവിന്റെ അമിത സ്നേഹത്തില്‍ പ്രകോപിതയായ യുവതി ...