ജപ്തിയെ ചൊല്ലി വൈഷ്ണവി കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു; തിരിച്ചടവിനുള്ള രേഖയില്‍ മാനേജര്‍ മകളെ നിര്‍ബന്ധിച്ച് ഒപ്പിടുവിച്ചെന്നും പിതാവ് ചന്ദ്രന്
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീടും പുരയിടവും ജപ്തിയാകുന്നതില്‍ മനംനൊന്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഗൃഹനാഥന് ചന്ദ്രന്. കാനറാ ബാങ്കിന്റെ ജപ്തി ഭീഷണിയെത്തുടര്‍ന്നാണ് ഇരുവരും ...