പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍ തടവുശിക്ഷ; വിധി കേട്ട് പ്രതി കോടതിയില്‍ ബോധംകെട്ടു വീണു
കൊല്ലം: പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോടിയുടെ വിധി കേട്ട് കോടതി മുറിയില്‍ പ്രതി ബോധംകെട്ടു വീണു. പെണ്‍കുട്ടിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ചെന്ന കേസിലെ വിധി കേട്ടാണ് പ്രതിയായ ...