കുടുംബവഴക്ക്, മുളക് പൊടി കണ്ണിലെറിഞ്ഞ് ഭാര്യയുടെ മാതാപിതാക്കളെ വെട്ടി യുവാവ്
പാലക്കാട് : ഭാര്യയുടെ വീട്ടിലെത്തി അച്ഛനെയും അമ്മയെയും വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ്. പാലക്കാട് ആണ് സംഭവം. കുടുംബ വഴക്കിനെ തുടർന്നായിരുന്നു ആക്രമണം. പിരായിരിയി തരുവത്ത്പടിയിൽ കൊടുന്തിരപ്പള്ളി, മോളി (65), ...